നടി ശിവദയ്ക്ക് പെണ്‍കുഞ്ഞു പിറന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മകള്‍ ജനിച്ച വിവരം ആരാധകരുമായി പങ്കുവച്ചത്. കുറച്ച് മാസങ്ങളായി ശിവദ സിനിമയില്‍ നിന്നും അകന...